ഞങ്ങളേക്കുറിച്ച്
ഗ്യാരണ്ടികൾ
സെഗ്മെന്റ്
എഞ്ചിൻ
യന്ത്രഭാഗങ്ങൾ
പുതുമകൾ
അവാർഡുകൾ
സേവനങ്ങള്
ഡൗൺലോഡ്
മാധ്യമങ്ങൾ
റീട്ടെയിൽ, ചാനൽ ഫിനാൻസ്
ഞങ്ങളുടെ സംരംഭം
ഇവന്റുകൾ
മഹീന്ദ്ര കോർപ്പറേറ്റ്
സാമൂഹിക ബന്ധം
ഞങ്ങളെ സമീപിക്കുക
ഉൽപ്പന്ന ശ്രേണി
ക്രൂസിയോ
ക്രൂസിയോ സ്കൂൾ ബസ്
ഗ്രേറ്റ് ക്രൂസിയോ
ക്രൂസിയോ ഗ്രാൻഡെ സ്കൂൾ ബസ്
Cosmo Regular Diesel
Cosmo Regular CNG
Cosmo School Diesel
Cosmo School CNG
Excelo Regular Diesel
Excelo Regular CNG
Excelo School Diesel
Excelo School CNG
Comfio Regular AC
Comfio Regular Non-AC
Comfio School Bus
Ambulance
മഹീന്ദ്ര ക്രൂസിയോ ഗ്രാൻഡെ ഡിസൈൻ ചെയ്തിരിക്കുന്നത് സുഖകരവും സുരക്ഷിതവും ലാഭകരവുമായ ഫീച്ചറുകളോടെയാണ്. Mahindra Truck and Buses നിന്നും ഏറ്റവും ആഡംബരപൂർണമായ ബസിനെ പരിചയപ്പെടുക
മഹീന്ദ്ര ക്രൂസിയോ ഗ്രാൻഡെയിലെ ലോംഗ് പ്ലാറ്റ്ഫോം ഓവർഹാംഗ് ഡ്രൈവറുടെ കൈകളിലേക്ക് കൂടുതൽ നിയന്ത്രണം കൈമാറുകയും കൂടുതൽ വിസിബിലിറ്റി നൽകുകയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. ഫ്രണ്ട് വീലിനു മുന്നിലുള്ള ഡോർ ഈ ബസിൻറെ പ്രത്യേകതയാണ്, അതുവഴി സ്ഥലം പരമാവധി പ്രയോജനപ്പെടുത്തുകയും ഒരു പാസ്സഞ്ചർ സീറ്റ് അധികമായി നൽകുകയും ചെയ്യുന്നു.
മഹീന്ദ്ര ക്രൂസിയോ ഡിസൈൻ ചെയ്തിരിക്കുന്നത് ഡ്രൈവർക്കും യാത്രക്കാർക്കും ഒരുപോലെ സുഖകരമായ യാത്ര ഉറപ്പാക്കുന്ന മികച്ച സവിശേഷതകളോടെയാണ്. തീരെ കുറഞ്ഞ നോയ്സ് വൈബ്രേഷൻ, മികച്ച വെൻറിലേഷനും പ്രകാശവും ഉറപ്പാക്കുന്ന സ്ലൈഡിംഗ് വിൻഡോകൾ, വിശാലവും സൗകര്യപ്രദവുമായ സീറ്റുകൾ എന്നിവ ഇതിലെ യാത്ര കൂടുതൽ സുഖകരമാക്കുന്നു.
FuelSmart സ്വിച്ചുകൾ മികച്ച മൈലേജും പരമാവധി പവറും തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുന്നു. ബസ് നിറയുമ്പോൾ ഹെവി മോഡും കാലിയായി ഓടുമ്പോൾ ലൈറ്റ് മോഡും ഓണാക്കുക. ഓരോ മോഡും mDi Tech FuelSmart എഞ്ചിനിൽ നിന്ന് പരമാവധി കാര്യക്ഷമത വലിച്ചെടുക്കുന്നു.
സ്ക്കൂളുകളും എംപ്ലോയീസ് ട്രാൻസ്പോർട്ടും മുതൽ സ്റ്റേജ് ബസുകൾ വരെ, റെഡി ടു ഡ്രൈവ് ഷാസിസ് സഹിതം. സിസിടിവി, എസി, റിവേഴ്സ് ക്യാമറ, ജിപിഎസ് ട്രാക്കിംഗ്, യുഎസ്ബി ചാർജിംഗ് സൗകര്യം, വാരാന്ത്യ ഗേറ്റ്വേകൾക്കുള്ള പിൻ ഡിക്കി, ഇൻഫോടെയിൻമെൻറ് സിസ്റ്റം, ഹെവി ഡ്യൂട്ടി ബസ് ബോഡി ഘടന, നിങ്ങളെയും നിങ്ങളുടെ ടാർഗറ്റ് യാത്രക്കാരെയും സന്തോഷിപ്പിക്കുന്ന നിങ്ങളുടെ സ്വന്തം ബസ് നിർമ്മിക്കാൻ നിങ്ങൾക്ക് സാധിക്കും.
Cruzio Grande 4440 BS6-ൻറെ സ്റ്റാഫ് സീറ്റിംഗ് കപ്പാസിറ്റി 36 + D HHR 32 + D PB ആണ്, Cruzio Grande 4880 BS6 40 + D HHR 36 + D PB ആണ്, Cruzio Grande 5360 BS6 44 + D HHR 40 ആണ്. Cruzio Grande 4440 BS6-ൻറെ സ്കൂൾ സീറ്റിംഗ് കപ്പാസിറ്റി 49 + D 3x2 57 + D 3x3 ആണ്, Cruzio Grande 4880 BS6 54 + D 3x2 63 + D 3x3 ആണ്, Cruzio Grande 5360 BS6 62 + 73 D + 3x2 ആണ്.
മഹീന്ദ്ര ക്രൂസിയോ ഗ്രാൻഡെ BS6 ബസിൽ 3.5 ലിറ്റർ mDi Tech ഫ്യൂവൽ എഫിഷ്യൻറ് എഞ്ചിനാണ് ഉള്ളത്.
മഹീന്ദ്ര ക്രൂസിയോ ഗ്രാൻഡെ സ്കൂൾ ബസിൻറെ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി 120 ലിറ്ററാണ്.
Please select your preferred language:
This site uses cookies including third-party cookies in order to improve your experience and our service, please note that by continuing to use the website, you accept the use of Cookies, Terms of Use and Privacy Policy